SignIn
Kerala Kaumudi Online
Thursday, 25 April 2024 5.52 AM IST

സെലക്ഷൻ ട്രയൽസ്

ball

കൊല്ലം: ഫുട്ബാൾ, ത്രോബാൾ, ബെയ്സ് ബാൾ എന്നീ ഇനങ്ങളിൽ മൂന്ന് മുതൽ 18 വയസുവരെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കെ.സി.എഫ്.എ അക്കാഡമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടക്കും. ഇതിനൊപ്പം അണ്ടർ 10, അണ്ടർ12, അണ്ടർ14, അണ്ടർ16, അണ്ടർ18 വിഭാഗങ്ങളുടെ ഫുട്ബാൾ ടൂർണ്ണമെന്റ് 26 മുതൽ ജനുവരി 10 വരെയും നടക്കും. കോച്ചിംഗ് സെന്ററുകൾ : കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, കൊട്ടിയം, ആറ്റിങ്ങൽ, വെഞ്ഞാറുമൂട്, തിരുവനന്തപുരം. 9447223254, 8566992266, 8086311947 എന്നീ വാട്സാപ്പ് നമ്പരുമായി 5ന് മുമ്പ് ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.