SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.52 PM IST

ഉപതിരഞ്ഞെടുപ്പ് : അവധി പ്രഖ്യാപിച്ചു

voting

കൊല്ലം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം മണ്ഡലങ്ങളിൽ 7ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളുടെ പരിധിയിലെ സർക്കാർ ഓഫീസുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഇതര നിയമാനുസൃത സ്ഥാപനങ്ങൾ, കോർപറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകം.
പോളിംഗ് സ്റ്റേഷനുകളായ മലപ്പറ അംഗൻവാടി, കുറക്കോട് ജവഹർ എൽ. പി. സ്‌കൂൾ, നടുവിലക്കര യു. പി. സ്‌കൂൾ എന്നിവയ്ക്ക് 6നും അവധിയായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.