കൊല്ലം: ദേശീയ ആരോഗ്യദൗത്യത്തിന്റെ പരിധിയിലുള്ള ആരോഗ്യ കേരളം ഇ -സഞ്ജീവനി പദ്ധതിയുടെ ടെലിമെഡിസിൻ സംവിധാനത്തിലേക്ക് വിദഗ്ധ ഡോക്ടർമാരുടെ എംപാനൽ നിയമനം നടത്തുന്നു. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും ww.arogyakeralam. gov.in സന്ദർശിക്കുക. അവസാന തീയതി 10. ഫോൺ 04742763763, 9946104362 .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |