SignIn
Kerala Kaumudi Online
Thursday, 28 March 2024 6.42 PM IST

ന്യൂസ് പേപ്പർ ഏജൻസി അസോ. ജില്ലാ സമ്മേളനം

newspaper
ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടികരിപ്പൂർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ ജില്ലാ സമ്മേളനം മൈനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്നു. എൻ.പി.എ. എ സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടികരിപ്പൂർ ഉദ്ഘാടനം ചെയ്തു. എൻ.പി.എ.എ മലപ്പുറം ജില്ലാ സെക്രട്ടറി സി.പി.അബ്ദുൽ വഹാബ്

മുഖ്യ പ്രഭാഷണം നടത്തി. അംഗത്വവിതരണം സംസ്ഥാന ട്രഷറർ അജീഷ് ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി പ്രഭാകരൻ ചാത്തന്നൂർ (രക്ഷാധികാരി), രാമചന്ദ്രൻ എതുക്കാട് (പ്രസിഡന്റ്),

രാജൻപിള്ള പുനലൂർ, രാജഗോപാൽ നെടിയവിള, ഉണ്ണികൃഷ്ണൻ, ഉണ്ണിത്താൻ ശൂരനാട്, കാസിം കൊല്ലം (വൈസ് പ്രസിഡന്റുമാർ), ശ്രീകുമാർ വേങ്ങ (സെക്രട്ടറി), മുഹമ്മദ് കുഞ്ഞ് കുലശേഖരപുരം, അജയകുമാർ കല്ലുവാതുക്കൽ, നൗഷാദ് ചടയമംഗലം (ജോയിൻ സെക്രട്ടറിമാർ), ഹരികുമാർ കുന്നത്തൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 39 അംഗ ജില്ലാ കമ്മിറ്റിയും രൂപീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.