കൊല്ലം: ജില്ലാസഹകരണ ഹോമിയോ ആശുപത്രി സംഘത്തിന്റെ നവീകരിച്ച ഹോമിയോപ്പതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം എം.നൗഷാദ് എം. എൽ.എയും ഹോമിയോപ്പതി ക്ലിനിക്കിന്റെ ഉദ്ഘാടനം എം.മുകേഷ് എം.എൽ.എയും നിർവഹിച്ചു. കോർപ്പറേഷൻ കൗൺസിലർ അഡ്വ . എ.കെ.സവാദ്, ഡി.എം.ഒ ( ഹോമിയോപ്പതി)ഡോ. സി. എസ്. പ്രദീപ്, സംഘം പ്രസിഡന്റ് ഡോ. കെ.രാജശേഖരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |