പാരിപ്പള്ളി: ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച, ഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശനത്തിന്റെ 85-ാം വാർഷികം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. എസ്.ആർ. അനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ബിജു യുവശ്രീ, എം.എ. സത്താർ, മുരളീധരക്കുറുപ്പ്, ഗ്രന്ഥശാലാ സെക്രട്ടറി ജി. സഭാനന്ദൻ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |