SignIn
Kerala Kaumudi Online
Friday, 19 April 2024 2.43 AM IST

പുസ്തക പ്രകാശനം

book

കൊല്ലം: സമൂഹത്തിലെ മൂല്യച്യുതികൾക്കെതിരെ എഴുത്തുകാർ പ്രതികരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. ഉമയനല്ലൂർ തുളസീധരന്റെ കനൽപ്പൂവ് എന്ന മിനിക്കഥാസമാഹാരത്തിന്റെ പ്രകാശനം എസ്. അരുണഗിരിക്ക് ആദ്യ കോപ്പി നൽകി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോയിവിള രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുഖത്തല പുസ്തകം പരിചയപ്പെടുത്തി. കെ.ബി. ഷഹാൽ സ്വാഗതവും ഉമയനല്ലൂർ തുളസീധരൻ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി നടന്ന കവിയരങ്ങ് അടുതല ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എസ്. അരുണഗിരി അദ്ധ്യക്ഷത വഹിച്ചു. ആശ്രാമം ഓമനക്കുട്ടൻ, എസ്.ആർ. ക‌ടവൂർ, മയ്യനാട് അജയകുമാർ, ലൈലാദാസ്, രമ്യ സലിൽ തുടങ്ങിയവർ പങ്കെടുത്തു. ആർ. സുമിത്ര സ്വാഗതവും ചിത്രാസ് സോമൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.