കൊല്ലം: ജില്ലയിൽ വ്യാപകമായി കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന 14 ക്ലസ്റ്ററുകൾ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതിൽ ഒൻപതിടങ്ങളിൽ രോഗബാധ വർദ്ധിക്കുമ്പോൾ ആറിടത്ത് കുറയുകയാണ്. കൊവിഡ് ക്ലസ്റ്ററുകളിൽ അധികവും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |