SignIn
Kerala Kaumudi Online
Friday, 19 April 2024 8.41 PM IST

പി.ബാലചന്ദ്രനെ തറവാട്ടുവീട്ടിൽ അനുസ്‌മരിക്കും

balakrishnan-

കുന്നത്തൂർ: പ്രശസ്ത തിരക്കഥാകൃത്തും നടനും എഴുത്തുകാരനുമായിരുന്ന പി.ബാലചന്ദ്രന്റെ ഒന്നാം ചരമദിനമായ ഇന്ന് അദ്ദേഹത്തിന്റെ ശാസ്താംകോട്ടയിലെ തറവാട്ടുവീട്ടിൽ അനുസ്മരണ സമ്മേളനം നടക്കും. പുഷ്പാർച്ചനയ്ക്ക് ശേഷം വൈകിട്ട് 4ന് നടക്കുന്ന അനുസ്മരണം പ്രശാന്ത് മേനോൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുനരധിവാസം എന്ന സിനിമയുടെ തിരക്കഥയുടെ പ്രകാശനം, പി.ബാലചന്ദ്രനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനം, ബഷീറിന്റെ പ്രേമലേഖനം നാടകത്തിന്റെ അവതരണം എന്നിവ നടക്കും. സിനിമ മേഖലയിൽ നിന്ന് വി.കെ പ്രകാശ്, മുരളീ മേനോൻ, ശ്യാമപ്രസാദ്, അലൻസിയർ,മധു ശങ്കരമംഗലം,അലിയാർ,മുരുകൻ തുടങ്ങിയവരും മുൻ എം.പി കെ.സോമപ്രസാദ്, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ,പി.സി വിഷ്ണുനാഥ്,സി.ആർ മഹേഷ് തുടങ്ങിയവരും അനുസ്മരണത്തിൽ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.