കൊല്ലം : ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി 12 ന് അഭിമുഖം നടക്കും. പ്ലസ്ടു മിനിമം യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യാഗാർത്ഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെത്തി രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. നൈപുണ്യ പരിശീലനം, അഭിമുഖ പരിശീലനം എന്നിവ കൂടാതെ കരിയർ കൗൺസിലിംഗ് ക്ലാസുകളും സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
ഫോൺ : 8714835683,7012212473.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |