SignIn
Kerala Kaumudi Online
Thursday, 25 April 2024 10.58 PM IST

ഇന്ന് വേദികളിൽ

വേദി 1: എസ്.എൻ കോളേജ് (കെ.പി.എ.സി ലളിത ന​ഗർ)​
രാവിലെ 9ന്: മിമിക്രി (പെൺ)
11ന്: മിമിക്രി (ആൺ)
ഉച്ചയ‌്ക്ക് 12ന്: മിമിക്രി (ട്രാൻസ്ജെൻഡർ)
2ന്: കേരളനടനം (ആൺ)
4ന്: കേരള നടനം (പെൺ)
5.30ന്: കേരള നടനം (ട്രാൻസ്ജെൻഡർ)
6ന്: കേരള നടനം (​ഗ്രൂപ്പ്)

വേദി 2: എസ്.എൻ വനിതാ കോളേജ് (നെടുമുടി വേണു ന​ഗർ)​


രാവിലെ 9ന്: സംഘഗാനം

ഉച്ചയ‌ക്ക് 1ന്: നാടൻപാട്ട്

വേദി 3: ഫാത്തിമ മാതാ നാഷണൽ കോളേജ് (ലതാ മങ്കേഷ്‌കർ ന​ഗർ)​

രാവിലെ 9ന്:​ മാർ​ഗംകളി

ഉച്ചയ‌്ക്ക് 1ന്: കുച്ചിപ്പുടി (പെൺ)
3:30: കുച്ചിപ്പുടി (ആൺ)
4: ​കുച്ചിപ്പുടി (ട്രാൻസ്ജെൻഡർ)

വേദി 4: ടി.കെ.എം ആർട്സ് കോളേജ് ​(വി.എം. കുട്ടി ന​ഗർ)​

രാവിലെ 9ന്:​ ദഫ്‌മുട്ട്
ഉച്ചയ‌്‌ക്ക് 1ന്:​ കോൽക്കളി
4ന്: അറബനമുട്ട്

വേദി 5: എസ്.എൻ വനിതാ കോളേജ് (എസ്.പി. ബാലസുബ്രഹ്മണ്യം ന​ഗർ)​
രാവിലെ 9ന്: ക്വിസ് പ്രാഥമികം
10ന്: ക്വിസ് മെയിൻ
12ന്: വഞ്ചിപ്പാട്ട്
3ന്: സ്കിറ്റ്

വേദി 6: പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് (കൈനകരി തങ്കരാജ് ന​ഗർ)​
രാവിലെ 9ന്: അറബി പ്രസം​ഗം
11ന്: അക്ഷരശ്ലോകം (അറബി)
12ന്: അറബി പദ്യം ചൊല്ലൽ
2ന്: സംസ്കൃത പദ്യം ചൊല്ലൽ
3: അക്ഷരശ്ലോകം (സംസ്കൃതം)
4: സംസ്കൃത പ്രസം​ഗം

വേദി 7: എസ്.എൻ കോളേജ് (ബിച്ചു തിരുമല ന​ഗർ)​
രാവിലെ 9ന്: കാർട്ടൂൺ രചന
11: 30ന്: രം​ഗോലി
2ന്: ക്ലേ മോഡലിംഗ്

വേദി 8: ഫാത്തിമ മാതാ നാഷണൽ കോളേജ് (പി.എസ് ബാനർജി ന​ഗർ)​
രാവിലെ 9ന്: ഇം​ഗ്ലീഷ് കവിതാ രചന
11ന്: ഇം​ഗ്ലിഷ് ചെറുകഥാ രചന
ഉ ച്ചയ്‌ക്ക് 1ന്: ഇം​ഗ്ലീഷ് ഉപന്യാസ രചന
3ന്: അറബി കവിതാ രചന മലയാളം ഉപന്യാസ രചന
4ന്: അറബി ചെറുകഥാരചന

വേദി 9: ടി.കെ.എം ആർട്സ് കോളേജ് (പി. ബാലചന്ദ്രൻ ന​ഗർ)​
രാവിലെ 9ന്: ഹിന്ദി പദ്യം ചൊല്ലൽ
10ന്: ഹിന്ദു പ്രസം​ഗം
11ന് : ഹിന്ദി ഡിബേറ്റ്
12ന്: തമിഴ് പദ്യം ചൊല്ലൽ
1ന്: തമിഴ് പ്രസം​ഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.