കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ നേതൃത്വത്തിൽ 18ന് ആരംഭിക്കുന്ന ജി.പി.എസ്, ടോട്ടൽ സ്റ്റേഷൻ, ഓട്ടോ ലെവൽ, ഓട്ടോകാഡ് എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ സർവേ എൻജിനിയറിംഗ് ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വദേശത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള കോഴ്സിന് പ്രായഭേദമന്യേ ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഫോൺ 8606376102, 9446820027.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |