പാരിപ്പള്ളി: മുക്കട നന്മ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് ശേഖരണം നടത്തി. അസോസിയേഷൻ പരിധിയിലെ 200 കുടുംബങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക്ക് ശേഖരിച്ച് കൊല്ലത്തെ സംസ്ക്കരണ കേന്ദ്രത്തിലെത്തിച്ചത്. നന്മ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ബദറുദ്ദീൻ, സെക്രട്ടറി ജി.ആർ.രതീഷ്, കൺവീനർ നളിനകുമാർ, ജോയിന്റ് സെക്രട്ടറി മനു രാജ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.സതീശൻ, ജെ.ജയൻ, സി.എസ്.പ്രദീപ്, വിനോദനാഥക്കുറുപ്പ്, അനിൽകുമാർ, ശ്രീകുമാർ ,പൃഥ്വിരാജ്. എസ്. സഫസലീം, സജീവ്, വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |