SignIn
Kerala Kaumudi Online
Saturday, 20 April 2024 2.48 PM IST

പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം

photo
ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം ക്ലാപ്പന മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമംനടന്നു. മുൻ അദ്ധ്യാപകനും ക്ലാപ്പന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ രാജപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. വിക്രം സാരാഭായി സ്പേസ് സെന്ററിലെ സ്പെയ്സ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റത്തിലെ അസോസിയേറ്റ് ഡയറക്ടറും പൂർവ വിദ്യാർത്ഥിയുമായ സുജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. സുവനീറിന്റെ പ്രകാശനം ഡോ. ലിസയും വൃക്ഷത്തൈ വിതരണം ഭാസ്കരനും നിർവഹിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ ഗുരുക്കന്മാരെ ആദരിച്ചു. വള്ളിക്കാവ് ശ്രീകുമാർ, വിജയകൃഷ്ണൻ,സുധാകരൻ, ഹരിപ്രിയ, ഹരി പ്രിയൻ, ഉണ്ണിയാർച്ച, ഹരിലാൽ, രശ്മി, ദാസൻ, അജി, രാധാമണി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.