കൊല്ലം: കേരള ഗവ. നഴ്സസ് അസോസിയേഷന്റെയും ലിനി പുതുശേരി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സുയക്താഭിമുഖ്യത്തിൽ സിസ്റ്റർ ലിനി അനുസ്മരണം സംഘടിപ്പിച്ചു.
കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി അംഗം ബീവ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ലിനിക്കായി കെ.ജി.എൻ.എയും ലിനി പുതുശേരി ഫൗണ്ടേഷനയും സംയുക്തമായി വാങ്ങിയ രണ്ട് വീൽ ചെയറുകൾ ജില്ലാ ആശുപത്രിക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് നീതു അദ്ധ്യക്ഷയായി. സുബീഷ്, അർച്ചന, അനീഷ്, അരുൺ, അബി വർഗീസ്, വീണ, ഹസ്ന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |