SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.58 AM IST

ആർട്ട് ഒഫ് ലിവിംഗ് വനവത്കരണം

art

കൊല്ലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആർട്ട് ഒഫ് ലിവിംഗിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കുന്ന വനവത്കരണത്തിന്റെയും ഫലവൃക്ഷത്തൈ നടലിന്റെയും സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് എഴുകോൺ ശ്രീ ശ്രീ അക്കാഡമിയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. കേരളാ അപേക്സ് ബോഡി ചെയർമാൻ രാജേഷ് നായർ അദ്ധ്യക്ഷനാകും. കേരളത്തിൽ ഒരുലക്ഷം ഫലവൃക്ഷത്തൈകളാണ് നടുന്നത്. ജില്ലയിലെ നാൽപതോളം ആർട്ട് ഒഫ് ലിവിംഗ് സെന്ററുകളുടെ പേരിലും സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നടും. അതോടൊപ്പം എല്ലാ ജ്ഞാന ക്ഷേത്രങ്ങളിലും സെന്ററുകളിലും ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് പ്രോജക്ട് കോ ഓർഡിനേറ്റർ ജി. പദ്മാകരൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.