കൊല്ലം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി, പി.ജി കോഴ്സുകളുടെ അപേക്ഷ ക്ഷണിച്ചു. ബി.സി.എ, ബി.ബി.എ, ബി.എൽ.ഐ. എസ്സി ഡിഗ്രി കോഴ്സുകളിലേക്കും എം.ബി.എ, എം.എസ്.ഡബ്ല്യു, എം.എൽ.ഐ.എസ്സി, എം.എ സോഷ്യോളജി പി.ജി കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. പ്രവൃത്തി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും ക്ലാസുകൾ ഉണ്ടായിരിക്കും. കൊല്ലം രണ്ടാംകുറ്റിയിലെ ടി.കെ.എം സെന്റർ ഫോർ ഹയർ ലേർണിംഗ് ഓഫീസിൽ നിന്ന് അപേക്ഷകൾ ലഭിക്കും. അവസാന തീയതി 20. ഫോൺ: 0474-2731629.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |