SignIn
Kerala Kaumudi Online
Friday, 29 March 2024 2.09 PM IST

ഭരണഘടന സാക്ഷരതായജ്ഞം

photo
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ ഭരണഘടനാ സാക്ഷരതാ യജ്ഞത്തിന്റെ ഇ.എസ്.ഐ. വാർഡു തല ഉദ്ഘാടനം കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ നിർവ്വഹിക്കുന്നു

പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ ഭരണഘടന സാക്ഷരതായജ്ഞത്തിന്റെ ഇ.എസ്.ഐ വാർഡു തല ഉദ്ഘാടനം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തും കിലയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബൈജു ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. സെനറ്റർമാരായ ശാന്തികുമാർ, ജയശ്രീ ,ശ്രീരേഖ, ആശ എന്നിവർ ക്ലാസ് നയിച്ചു. അങ്കണവാടി ടീച്ചർ മായ, ആശവർക്കർ ജെസി തുടങ്ങിയവർ സംസാരിച്ചു.

104-ാം അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഭരണഘടനയുടെ ആമുഖം സെനറ്റർ ജയശ്രീ ചൊല്ലിക്കൊടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.