SignIn
Kerala Kaumudi Online
Saturday, 20 April 2024 12.09 AM IST

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

int

കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 16ന് അഭിമുഖം നടക്കും. ഒഴിവുകൾ: സ്റ്റാഫ് നഴ്‌സ് - 250. പ്രായപരിധി 45 വയസ്. യോഗ്യത: ബി.എസ്‌സി / ജനറൽ നഴ്‌സിംഗ്.
കൂടാതെ പ്ലസ്ടു / ഡിപ്ലോമ / ഡിഗ്രി / പി.ജി യോഗ്യതയുള്ള നിരവധി ഒഴിവുകളിലേക്കും അഭിമുഖം നടക്കും. 18നും 35നും ഇടയിലുള്ളവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 8714835683, 04742740615.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.