ചവറ: അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ അംഗീകാരമുള്ള കോഴിക്കോട് ആസ്ഥാനമായുള്ള സ്പോർട്സ് എഡ്യുക്കേഷൻ പ്രൊമോഷൻ ട്രസ്റ്റിന്റെ ചവറ സെന്ററിലേക്കുള്ള സെലക്ഷൻ ട്രയൽസ് 28ന് വൈകിട്ട് 3ന് പന്മന മനയിൽ എസ്.ബി.വി എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. 2008 ജനുവരി 1ന് ശേഷം ജനിച്ച കുട്ടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് നൽകിയ ജനന സർട്ടിഫിക്കറ്റ് സഹിതം ഗ്രൗണ്ടിൽ എത്തിച്ചേരണം. ഫോൺ: 892124 2746, 9562218325.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |