SignIn
Kerala Kaumudi Online
Friday, 29 March 2024 7.52 AM IST

പേപ്പർ വിലവർദ്ധന പിൻവലിക്കണം

കൊല്ലം: ഇന്റർനെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ് മേഖലയിൽ ഉപയോഗിക്കുന്ന പേപ്പറിന്റെ അന്യായ വിലവർദ്ധന പിൻവലിക്കണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അധിക നികുതി കുറയ്ക്കണമെന്നും ഐ.ഡി.പി.ഡബ്ലിയു സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പൈക്കാട്ട് ആവശ്യപ്പെട്ടു. കൊല്ലം ഫൈൻ ആർട്‌സ് ഹാളിൽ ഐ.ഡി.പി.ഡബ്ലിയു ജില്ലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് സെൽമ ഭായ് അദ്ധ്യക്ഷയായി. അജയകുമാർ കൊല്ലം, സുമ ശങ്കർ, സാം പാലുവിള, റഹിം, സുനിൽ, ഹുമയൂൺ കബീർ, യാസർ അറാഫത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സമ്മേളന സ്വാഗതസംഘം ഭാരവാഹികളായി ഹുമയൂൺ കബീർ (രക്ഷാധികാരി), അജയകുമാർ കൊല്ലം (ചെയർമാൻ), സുമ ശങ്കർ, സാം പാലുവിള (ജനറൽ കൺവീനർ), അബ്ദുൾ റഹീം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.