കൊല്ലം : ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊല്ലം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെ.ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷനിൽ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, ഐ.എൻ.ടി.യു.സി
ജില്ലാപ്രസിഡന്റ് എ.കെ.ഹഫീസ്, ജോർജ് ഡി.കാട്ടിൽ, കൃഷ്ണവേണി ശർമ്മ,
പി.ആർ.പ്രതാപചന്ദ്രൻ, ഡി.ഗീതാകൃഷ്ണൻ, ചെറാശ്ശേരിൽകൃഷ്ണകുമാർ, മുരളീകൃഷ്ണൻ, അഡ്വ.എസ്.എം.ഷെരീഫ്, അശോകൻ എന്നിവർ സംസാരിച്ചു. ജെ. ശിവപ്രസാദ് ചെയർമാനായും അശോകൻ ജനറൽ കൺവീനറായും
എം.എസ്.സിദിഖ് കോർഡിനേറ്ററായും ചെറാശ്ശേരിൽ കൃഷ്ണകുമാർ ബൂത്ത് തല ഏകോപന സമിതി കൺവീനറായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |