കൊല്ലം: ജവഹർ ബാൽ മഞ്ച് കൊല്ലം ജില്ലാ കോ- ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച്
ജില്ലാതല ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. 13ന് രാവിലെ 10 മുതൽ 11.30 വരെ കൊല്ലം ഡി.സി.സി ഹാളിലാണ് യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മത്സരം നടക്കുക. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9847530274.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |