SignIn
Kerala Kaumudi Online
Friday, 19 April 2024 7.08 PM IST

കെ. രവീന്ദ്രൻ സ്മാരക ഫോട്ടോഗ്രാഫി മത്സരം

കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലാ കായിക-കലാ സമിതി സ്ഥാപകാംഗവും അമച്വർ ഫോട്ടോഗ്രാഫറുമായിരുന്ന കാവിടി വിളയിൽ കെ.രവീന്ദ്രന്റെ സ്മരണാർത്ഥമുള്ള ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ പ്രസ്-അമച്വർ ഫോട്ടോഗ്രാഫർമാർക്ക് പങ്കെടുക്കാം.
'ജീവിതത്തിലേക്ക് 'എന്നതാണ് വിഷയം. 12 x 18 വലിപ്പത്തിലുള്ള കളർ ഫോട്ടോയാണ് പരിഗണിക്കുക. ഒരാൾക്ക് രണ്ട് ഫോട്ടോകൾ നൽകാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡഡും ബഹുമതി പത്രവും ഉപഹാരവും നൽകും. ഫോട്ടോകൾ ടെലിഫോൺ നമ്പരുൾപ്പെടെയുള്ള വിലാസം പ്രത്യേകമായി രേഖപ്പെടുത്തി സെക്രട്ടറി, നവോദയം ഗ്രന്ഥശാല, നീരാവിൽ, പെരിനാട് പി.ഒ, കൊല്ലം -691 601 എന്ന വിലാസത്തിൽ 29 നകം നൽകണം. ഫോൺ: 0474-2703093, 9446353792.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.