SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.26 AM IST

അദ്ധ്യാപക അവാർഡിന് അപേക്ഷിക്കാം

award

കൊല്ലം: വിദ്യാഭ്യാസ വിചക്ഷണൻ ഡോ. കെ. ശിവദാസൻപിള്ളയുടെ സ്മരണാർത്ഥം തൃക്കടവൂർ സാഹിത്യ സമാജം ഗ്രന്ഥശാല നൽകുന്ന അദ്ധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു. അദ്ധ്യാപനത്തിനൊപ്പം സാമൂഹ്യ - സാംസ്‌കാരിക രംഗത്ത് മികവ് തെളിയിച്ച വ്യക്തികൾക്കാണ് അവാർഡ് നൽകുക. 10000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. രേഖകളുടെ പകർപ്പോടുകൂടിയ ബയോഡേ​റ്റ 25ന് മുമ്പ് ഗ്രന്ഥശാലയിൽ നേരിട്ടോ, നോമിനേഷനായോ, തപാൽ വഴിയോ, ഇ - മെയിൽ വഴിയോ ലഭിക്കണം. വിലാസം: തൃക്കടവൂർ സാഹിത്യ സമാജം ഗ്രന്ഥശാല, കടവൂർ, പെരിനാട് പി.ഒ, കൊല്ലം. 691 601. ഫോൺ: 9447662495, 7736077346.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.