SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.40 PM IST

മയക്കുമരുന്നിനെതിരെ തെരുവ് നാടകം

ctmtrust
മയക്കുമരുന്നിനെതിരെ ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തെരുവ് നാടകം ഓച്ചിറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സബ് ഇൻസ്‌പെക്ടർ നിയാസ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: മയക്കുമരുന്നിനെതിരെ ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ തെരുവ് നാടകം സംഘടിപ്പിച്ചു. ഓച്ചിറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി സബ് ഇൻസ്‌പെക്ടർ നിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.ടി.എം ട്രസ്റ്റ്‌ സെക്രട്ടറി മെഹർഖാൻ ചേന്നല്ലൂർ, അബ്ബാമോഹൻ, കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി, അയ്യാണിക്കൽ മജീദ്, അബ്ബാമോഹൻ, എൻസൈൻ കബീർ, രത്നമ്മ ബ്രഹ്മമുഹൂർത്തം, സജി, നിഷ തുടങ്ങിയവർ സംസാരിച്ചു. കരുനാഗപ്പള്ളി നാടകശാലയുടെ എറിഞ്ഞുടക്കരുതേ ജീവിതം എന്ന നാടകം ഓച്ചിറ ഗവ.ഹൈസ്കൂൾ, വല്യത്ത് ഗവ.എൽ.പി സ്കൂൾ, പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസ്, ഓച്ചിറ ഗവ.ഐ.ടി.ഐ എന്നിവിടങ്ങളിൽ അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.