SignIn
Kerala Kaumudi Online
Thursday, 25 April 2024 9.44 PM IST

നെടുങ്ങോലം ആശുപത്രി ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്കരിച്ചു

പരവൂർ: നെടുങ്ങോലം ഗവ.രാമറാവുആശുപത്രിയിൽ 179 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം

യു.ഡി.എഫ് ബഹിഷ്ക്കരിച്ചു. മതിയായ ചർച്ചകളും തീരുമാനങ്ങളുമെടുക്കാതെ, ചില തത്പരകക്ഷികളുടെ ഏകാധിപത്യ തീരുമാനമാണെന്നും കെട്ടിട നിർമ്മാണത്തിൽ വൻ അഴിമതിയും തട്ടിപ്പും ആരോപിച്ചായിരുന്നു ബഹിഷ്ക്കരണം.

പരവൂർ കോൺഗ്രസ് ഭവനിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി, യു.ഡി.എഫ് ജില്ലാകൺവീനർ അഡ്വ. ജി.രാജേന്ദ്രപ്രസാദ്, പരവൂർ മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എ.ഷുഹൈബ്, കെ.പി.സി.സി മെമ്പർ നെടുങ്കോലം രഘു, മണ്ഡലം പ്രസിഡന്റുമാരായ പരവൂർ മോഹൻദാസ്, സിജി പഞ്ചവടി, പാർലമെന്ററി പാർട്ടി ലീഡർ ആർ.സുധീർ, എച്ച്. എം. സി മെമ്പർ സുരേഷ് ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.