SignIn
Kerala Kaumudi Online
Sunday, 01 September 2024 5.07 AM IST

വയോജനങ്ങൾക്ക് വിനോദ യാത്ര

Increase Font Size Decrease Font Size Print Page
tour

കോട്ടയം : മണർകാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി എറണാകുളത്തേക്ക് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. വയോജന ക്ഷേമ പദ്ധതിയായ 'തണലിന്റെ' ഭാഗമായാണ് വയോജനങ്ങൾക്കായി സൗജന്യ വിനോദ യാത്ര സംഘടിപ്പിച്ചത്. വിനോദയാത്രയുടെ ഫ്ലാഗ് ഒഫ് ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിച്ചു. 90 വയോജനങ്ങളാണ് യാത്രയിൽ പങ്കെടുത്തത്. സ്‌പോൺസർഷിപ്പിലൂടെയാണ് യാത്രയ്ക്കുള്ള ചെലവ് കണ്ടെത്തിയത്. തൃപ്പൂണിത്തുറ ഹിൽ പാലസ്, മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ, വൈപ്പിൻ ബീച്ച് എന്നിവിടങ്ങളിലാണ് വയോജനങ്ങൾ സന്ദർശനം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.