SignIn
Kerala Kaumudi Online
Sunday, 01 September 2024 4.02 AM IST

നെഹ്രു യുവകേന്ദ്ര പ്രസംഗമത്സരം നടത്തുന്നു

Increase Font Size Decrease Font Size Print Page
speech

കോട്ടയം: ജില്ലാ നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്കായി ജില്ലാ സംസ്ഥാന ദേശീയതലത്തിൽ ' നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവൽ 2024 ' വിഷയത്തിൽ പ്രസംഗമത്സരം നടത്തുന്നു. ജില്ലയിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് സംസ്ഥാന തലത്തിൽ മത്സരിക്കുക. സംസ്ഥാനതലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ദേശീയതലത്തിൽ പങ്കെടുക്കാം. ദേശീയതലത്തിലെ വിജയികൾക്ക് യഥാക്രമം രണ്ടു ലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം രൂപ സമ്മാനം ലഭിക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മത്സരം നടത്തും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി 19. രജിസ്‌ട്രേഷൻ ലിങ്ക് നെഹ്രു യുവകേന്ദ്ര കോട്ടയത്തിന്റെ ഫേസ്ബുക്ക് പേജിൽ ലഭിക്കും. ഫോൺ : 04812565335, 8547628819

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.