SignIn
Kerala Kaumudi Online
Friday, 27 September 2024 3.51 PM IST

ചെലവൂർ വേണു അനുസ്മരണംഇന്ന്

Increase Font Size Decrease Font Size Print Page
sad

കോട്ടയം: കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പ്രാരംഭകരിൽ ഒരാളും പ്രസാധകനും മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അന്തരിച്ച ചെലവൂർ വേണുവിനെ കോട്ടയത്തെ ചലച്ചിത്ര സാംസ്കാരിക പ്രവർത്തകർ അനുസ്മരിക്കുന്നു.

ഇന്ന് വൈകിട്ട് 5ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ മഴവിൽ വനിതാ ഫിലിം സൊസൈറ്റിയും ചിത്രദർശന ഫിലിം സൊസൈറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ എം. ജി സർവകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻമേധാവി കുര്യൻ കെ തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് ജയൻ മാങ്ങാട് സംവിധാനം ചെയ്ത ചെലവൂർ വേണു; ജീവിതം, കാലം എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, CHELAVUR VENU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.