
വൈക്കം : കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ വൈക്കം താലൂക്ക് വാർഷിക പൊതുയോഗം രക്ഷാധികാരി ജയ് ജോൺ പേരയിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഇ.കെ.ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.ബിനിമോൻ എം. എൽ.എയുടെ ആശംസാകത്ത് സെക്രട്ടറി എം.എസ് സനൽകുമാർ വായിച്ചു. ട്രഷറർ ഡി.ബിജു, ജോയ് ചെറുപുഷ്പം തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി ജയ് ജോൺ പേരയിൽ (പ്രസിഡന്റ്), എം.എസ് സനൽകുമാർ (സെക്രട്ടറി), ഡി.ബിജു (ട്രഷറർ), ജോജി ജോസഫ് വലിയതറയിൽ (രക്ഷാധികാരി) എന്നിവരെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
