SignIn
Kerala Kaumudi Online
Thursday, 18 April 2024 10.34 AM IST

ജില്ലയിൽ 2140 പേർക്ക് കൊവിഡ്

test

കോട്ടയം : ജില്ലയിൽ ആശങ്കയേറ്റി കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. ഇന്നലെ 2140 പേർക്കാണ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.75 ശതമാനമാണ്. 2119 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 36 പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 21 പേർ രോഗബാധിതരായി. പുതിയതായി 8646 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1062 പുരുഷൻമാരും 883 സ്ത്രീകളും 195 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 333 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 379 പേർ രോഗമുക്തരായി.10878 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 98633 പേർ കോവിഡ് ബാധിതരായി. 86889 പേർ രോഗമുക്തി നേടി. 25859 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം : 235, രാമപുരം : 101, ഏറ്റുമാനൂർ : 81, ചങ്ങനാശേരി : 64, കുമരകം : 55, മാഞ്ഞൂർ, കടുത്തുരുത്തി : 54, വൈക്കം : 53, പാമ്പാടി : 48, എരുമേലി, അയർക്കുന്നം : 46, അതിരമ്പുഴ : 43, മുളക്കുളം : 42, ചെമ്പ് : 40, തൃക്കൊടിത്താനം : 38, എലിക്കുളം, വെള്ളൂർ,മണർകാട് : 37, ഉദയനാപുരം : 34, കിടങ്ങൂർ, മാടപ്പള്ളി : 33, ഞീഴൂർ : 32, ഉഴവൂർ : 31, തയോലപ്പറമ്പ്, ടി.വി പുരം, നീണ്ടൂർ, പുതുപ്പള്ളി : 29, മറവന്തുരുത്ത്, ആർപ്പൂക്കര : 28, കാഞ്ഞിരപ്പള്ളി : 27, കുറവിലങ്ങാട്, വെള്ളാവൂർ : 26, വാഴൂർ, കാണക്കാരി : 25, വാഴപ്പള്ളി : 23, പാലാ, കങ്ങഴ : 22, ഈരാറ്റുപേട്ട, ഭരണങ്ങാനം, മുണ്ടക്കയം : 21, വാകത്താനം, കൂരോപ്പട, കുറിച്ചി, പനച്ചിക്കാട്, കൊഴുവനാൽ : 20, മരങ്ങാട്ടുപിള്ളി, തിരുവാർപ്പ്, മീനച്ചിൽ : 19, അയ്മനം, പള്ളിക്കത്തോട് : 18, നെടുംകുന്നം, ചിറക്കടവ് : 17, മേലുകാവ്, തലയാഴം :16, പാറത്തോട് : 15, വിജയപുരം, തലപ്പലം, വെച്ചൂർ : 13, മുത്തോലി, പായിപ്പാട് : 12, മീനടം : 11, കരൂർ : 10, കറുകച്ചാൽ : 9, കടപ്ലാമറ്റം, അകലക്കുന്നം, കോരുത്തോട് : 8, തിടനാട് : 7, മൂന്നിലവ്, തീക്കോയി, തലനാട് : 5, കടനാട്, മണിമല, പൂഞ്ഞാർ : 4 പൂഞ്ഞാർ തെക്കേക്കര, വെളിയന്നൂർ : 3, കല്ലറ, കൂട്ടിക്കൽ : 2.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.