SignIn
Kerala Kaumudi Online
Thursday, 28 March 2024 10.16 PM IST

ജില്ലയില്‍ ഇന്നലെ 1760 പേര്‍ക്ക് കൊവിഡ്

covid

കോട്ടയം: ജില്ലയില്‍ 1760 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് . ഇതിൽ ആറ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേർ രോഗബാധിതരായി. പുതിയതായി 8742 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 20.13 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 766 പുരുഷന്‍മാരും 770 സ്ത്രീകളും 244 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 197 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1486 പേര്‍ രോഗമുക്തരായി. 11747 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 168473 പേര്‍ കൊവിഡ് ബാധിതരായി. 155770 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 59778 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം : കോട്ടയം - 231, പനച്ചിക്കാട് - 100, കുറിച്ചി - 58, പാമ്പാടി, മാഞ്ഞൂർ - 52, പുതുപ്പള്ളി - 50 , അതിരമ്പുഴ - 49, തലയാഴം - 47, ചങ്ങനാശേരി - 45, ചിറക്കടവ്-44, കാഞ്ഞിരപ്പള്ളി - 42, എരുമേലി-41, ഏറ്റുമാനൂർ, മറവന്തുരുത്ത് - 40, കുമരകം, വിജയപുരം - 38, പാലാ- 35, ഈരാറ്റുപേട്ട - 34, ഉദയനാപുരം, കിടങ്ങൂർ - 30, കൂരോപ്പട -29, നീണ്ടൂർ-25, തലപ്പലം - 24, തിരുവാർപ്പ്, തൃക്കൊടിത്താനം - 23, നെടുംകുന്നം - 22 , വാഴപ്പള്ളി, മാടപ്പള്ളി, പൂഞ്ഞാർ - 21, ആർപ്പൂക്കര - 19, വെച്ചൂർ - 18, വാകത്താനം, മണർകാട് - 17, തലയോലപ്പറമ്പ്-16, വൈക്കം, കൊഴുവനാൽ, അയർക്കുന്നം, കടനാട് - 15, വെളിയന്നൂർ, കരൂർ, കുറവിലങ്ങാട്, അയ്മനം-14, വെള്ളൂർ, പാറത്തോട്,മണിമല-13, ഞീഴൂർ-12, പായിപ്പാട് - 11, കാണക്കാരി, പള്ളിക്കത്തോട്, കോരുത്തോട്, കൂട്ടിക്കൽ - 10, തീക്കോയി, മുണ്ടക്കയം, മീനച്ചിൽ - 9, എലിക്കുളം, രാമപുരം, കടുത്തുരുത്തി, കറുകച്ചാൽ, കങ്ങഴ, മുത്തോലി - 8, ചെമ്പ്, ടി.വി പുരം, കടപ്ലാമറ്റം, ഭരണങ്ങാനം - 7, മരങ്ങാട്ടുപിള്ളി, മീനടം - 6, തിടനാട്, മുളക്കുളം, ഉഴവൂർ അകലക്കുന്നം - 5, വെള്ളാവൂർ, വാഴൂർ - 3, കല്ലറ, മേലുകാവ്, തലനാട്, പൂഞ്ഞാർ തെക്കേക്കര - 2, മൂന്നിലവ് - 1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.