SignIn
Kerala Kaumudi Online
Friday, 29 March 2024 2.47 AM IST

ജില്ലയിൽ 464 പേർക്ക് കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 464 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുതിയതായി 3086 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.03 ശതമാനം. രോഗം ബാധിച്ചവരിൽ 231 പുരുഷൻമാരും 193 സ്ത്രീകളും 40 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1009 പേർ രോഗമുക്തരായി. 6019 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 34434 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ : കാഞ്ഞിരപ്പള്ളി : 60, കോട്ടയം : 50, ടി.വി പുരം : 32, പാറത്തോട് : 24, മുണ്ടക്കയം : 20, ചങ്ങനാശേരി : 19, തൃക്കൊടിത്താനം : 17, ആർപ്പൂക്കര : 16, കങ്ങഴ : 11, പനച്ചിക്കാട്, കുറിച്ചി : 10, എരുമേലി, കുമരകം, പായിപ്പാട്, വൈക്കം, വാകത്താനം : 9, കോരുത്തോട്, തിരുവാർപ്പ്, ഈരാറ്റുപേട്ട : 8, പാലാ : 7, പൂഞ്ഞാർ : 6, തിടനാട്, വാഴപ്പള്ളി, എലിക്കുളം, അതിരമ്പുഴ, പുതുപ്പള്ളി : 5, മണിമല, കൂട്ടിക്കൽ, കാണക്കാരി, തലപ്പലം, അയ്മനം, മാടപ്പളളി, വിജയപുരം : 4, അയർക്കുന്നം, ഭരണങ്ങാനം, മാഞ്ഞൂർ, കൂരോപ്പട, മീനടം, തലയോലപ്പറമ്പ്, കരൂർ, പാമ്പാടി, മണർകാട്, മറവന്തുരുത്ത് : 3, ചിറക്കടവ്, കുറവിലങ്ങാട്, മുത്തോലി, കിടങ്ങൂർ, വാഴൂർ, പൂഞ്ഞാർ തെക്കേക്കര, ഏറ്റുമാനൂർ : 2, നീണ്ടൂർ, കടപ്ലാമറ്റം, ഞീഴൂർ, തീക്കോയി, മീനച്ചിൽ, വെളിയന്നൂർ, ഉഴവൂർ, വെള്ളാവൂർ, കല്ലറ, കറുകച്ചാൽ, രാമപുരം, കടനാട്, കടുത്തുരുത്തി, പള്ളിക്കത്തോട്, തലയാഴം, മേലുകാവ് : 1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.