SignIn
Kerala Kaumudi Online
Thursday, 25 April 2024 2.11 AM IST

ഏലക്കാ വിലയിടിവ്: ഇന്ന് പ്രതിഷേധം

elakka

കട്ടപ്പന: ഏലക്കായുടെ വിലയിടിവിലും രാസവളങ്ങളുടെ വില വർദ്ധനവിലും പ്രതിഷേധിച്ച് കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുൻപിലും സ്‌പൈസസ് ബോർഡുകളുടെ ഫീൽഡ് ഓഫീസുകൾക്ക് മുൻപിലും സമരം സംഘടിപ്പിക്കും. പുറ്റടി സ്‌പൈസസ് പാർക്കിന് മുമ്പിൽ നടക്കുന്ന സമരം കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്യും. കട്ടപ്പനയിൽ കിസാൻസഭ ജില്ലാ സെക്രട്ടറി ടി.സി കുര്യൻ, ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ട് നെടുങ്കണ്ടത്തും ശാന്തൻപാറയിൽ പി.എസ് നെപ്പോളിയനും പീരുമേട്ടിൽ ജോയി വടക്കേടവും ഇടുക്കിയിൽ സിജി ചാക്കോയും അടിമാലിയിൽ ഐ. ശശിധരനും സമരത്തിന് നേതൃത്വം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ELAKKA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.