SignIn
Kerala Kaumudi Online
Friday, 19 April 2024 3.37 AM IST

യാത്രക്കാരെ തടഞ്ഞുവച്ച് ചക്രസ്തംഭനം

chakra

കോട്ടയം: ഇന്ധന വിലവർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ ചക്രസ്തംഭന സമരം യാത്രക്കാരെ അക്ഷരാർത്ഥത്തിൽ വലച്ചു. രാവിലെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിശ്ചിത സമയത്തായിരുന്നു സമരമെങ്കിലും റോഡ് ഉപരോധിച്ചത് വൻ ഗതാഗത കുരുക്കിനും കാരണമായി.

നഗരത്തിൽ കൊടി പിടിച്ച് തൊഴിലാളി യൂണിയൻ പ്രവർത്തകർ യാത്രക്കാരെ തടഞ്ഞുവച്ചത് വാക്കേറ്റത്തിനു കാരണമായി. ഓഫീസ് സമയമായതിനാൽ നിരവധി പേരാണ് കുരുക്കിലായത്. തുടർന്ന് യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. വാക്സിനേഷനും ആശുപത്രിയിലും പോകേണ്ടവരെ പോലും നഗരത്തിൽ തടഞ്ഞെന്നും പൊലീസ് രാഷ്ട്രീയം കളിച്ചെന്നും യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CHAKRA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.