SignIn
Kerala Kaumudi Online
Thursday, 25 April 2024 3.52 PM IST

ഇന്നലെ 568 പേര്‍ക്ക് കൊവിഡ്

covid

കോട്ടയം : ജില്ലയില്‍ 568 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 567 പേർക്കും സമ്പര്‍ക്കം മുഖേനയാണ് . ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 6449 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.80 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 233 പുരുഷന്‍മാരും 244 സ്ത്രീകളും 91 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 438 പേര്‍ രോഗമുക്തരായി. 3911 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 199877 പേര്‍ കൊവിഡ് ബാധിതരായി. 194213 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24258 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം : കുറിച്ചി - 103, കോട്ടയം - 70, കരൂർ-42, കുമരകം - 27, തൃക്കൊടിത്താനം-17, ആർപ്പൂക്കര, മാടപ്പള്ളി - 16, പള്ളിക്കത്തോട് - 14, വെള്ളൂർ, നെടുംകുന്നം, അയ്മനം -13, ചിറക്കടവ് - 12, കറുകച്ചാൽ, ചങ്ങനാശേരി, മുണ്ടക്കയം -10, വാഴപ്പള്ളി, ഉദയനാപുരം, അയർക്കുന്നം -9, പനച്ചിക്കാട്, പാമ്പാടി - 8, പായിപ്പാട്, മുളക്കുളം, വാകത്താനം - 7 ,ചെമ്പ്, തലയാഴം, മീനച്ചിൽ -6, വൈക്കം, ഏറ്റുമാനൂർ, കൂട്ടിക്കൽ, കടനാട്, അകലക്കുന്നം, പാറത്തോട്, മണർകാട് - 5, ഈരാറ്റുപേട്ട, വെള്ളാവൂർ, വിജയപുരം, കങ്ങഴ, മരങ്ങാട്ടുപിള്ളി, തീക്കോയി, കുറവിലങ്ങാട് - 4, കടപ്ലാമറ്റം, എലിക്കുളം, മുത്തോലി, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, മറവന്തുരുത്ത് -3, പൂഞ്ഞാർ, എരുമേലി, കടുത്തുരുത്തി, പാലാ- 2, വെച്ചൂർ, നീണ്ടൂർ, കൊഴുവനാൽ, തിടനാട്, കൂരോപ്പട, അതിരമ്പുഴ, തലനാട്, ടി.വി പുരം, രാമപുരം, കാണക്കാരി, മീനടം - 1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.