SignIn
Kerala Kaumudi Online
Thursday, 25 April 2024 12.15 AM IST

പഞ്ചായത്ത് വികസന യോഗം ചേർന്നു

meet

ചങ്ങനാശേരി: മാടപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. 20 വാർഡുകളിലും ആവശ്യമായ വികസങ്ങളുടെ മാർഗരേഖ ജനപ്രതിനിധികൾ എം എൽ എക്കു നൽകി. ഫണ്ട് ലഭ്യതയനുസരിച്ച് ഓരോ ആവശ്യങ്ങളും ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി, ആൻസി ജോസഫ്, പി.എ ബിൻസൺ, സുജാത സാബു, ഫിലോമിന മാത്യു, പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്.സഹീർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MEET
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.