SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.35 AM IST

ടി.പി.ആർ 10. 25, ഇന്നലെ 890 പേര്‍ക്ക് കൊവിഡ്

covid

കോട്ടയം: ജില്ലയിൽ ടി.പി.ആർ വീണ്ടും ഉയർന്നു. ഇന്നലെ 10. 25 ശതമാനമായി. 890 പേർക്കു കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 887 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്ന് പേർ രോഗബാധിതരായി.

പുതിയതായി 8678 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 356 പുരുഷൻമാരും 394 സ്ത്രീകളും 140 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 137 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 525 പേർ രോഗമുക്തരായി. 5309 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 208513 പേർ കൊവിഡ് ബാധിതരായി. 201103 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 25513 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം 81,ഏറ്റുമാനൂർ 57,നെടുംകുന്നം 38,ചങ്ങനാശേരി 31,കൂരോപ്പട 30,എരുമേലി, തൃക്കൊടിത്താനം 27,പുതുപ്പള്ളി, പായിപ്പാട് 26,വിജയപുരം 23,മരങ്ങാട്ടുപിള്ളി 22,കങ്ങഴ 21,മുണ്ടക്കയം, കടുത്തുരുത്തി, നീണ്ടൂർ 19,പൂഞ്ഞാർ, പാമ്പാടി 16,കുമരകം 15,രാമപുരം, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, വാകത്താനം, മുളക്കുളം 14,മാഞ്ഞൂർ, അതിരമ്പുഴ 13,മറവന്തുരുത്ത് 12, കാണക്കാരി, കറുകച്ചാൽ,പാറത്തോട്, മാടപ്പള്ളി, വാഴപ്പള്ളി, ഭരണങ്ങാനം, വൈക്കം, തീക്കോയി, മണർകാട് 10,അയ്മനം, ചെമ്പ്, തലയാഴം, മണിമല, പനച്ചിക്കാട് 9, മീനച്ചിൽ, പാലാ 8, കുറവിലങ്ങാട്, ഉദയനാപുരം, അകലക്കുന്നം 7, കൊഴുവനാൽ, കിടങ്ങൂർ, മേലുകാവ്, ഈരാറ്റുപേട്ട, കരൂർ, അയർക്കുന്നം,പൂഞ്ഞാർ തെക്കേക്കര 6,കടനാട്, കുറിച്ചി, തിരുവാർപ്പ്, മീനടം 4,മുത്തോലി, ചിറക്കടവ്, മൂന്നിലവ്, വെള്ളാവൂർ 3, കടപ്ലാമറ്റം, കൂട്ടിക്കൽ, ആർപ്പൂക്കര, എലിക്കുളം, വെളളൂർ, ഞീഴൂർ, പളളിക്കത്തോട് 2,തിടനാട്, കല്ലറ, ടി.വി പുരം, വാഴൂർ, കോരുത്തോട്, വെച്ചൂർ, വെളിയന്നൂർ 1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.