SignIn
Kerala Kaumudi Online
Thursday, 25 April 2024 3.36 PM IST

മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പാക്കും

micro

പൊൻകുന്നം : കെ.എം.മാണി മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവമന്ത്രി അറിയിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. ജലത്തിന്റെ ഏറ്റവും കൃത്യവും കാര്യക്ഷമവുമായ ഉപയോഗത്തിലൂടെ മെച്ചപ്പെട്ട ഉത്പാദനം ഉറപ്പാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാണ്യവിളകളായ ഏലം, കുരുമുളക്, ജാതി, തെങ്ങ്, കൊക്കോ, കാപ്പി, കവുങ്ങ് തുടങ്ങിയവയും ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ, വാഴ എന്നിവയുമാണ് പദ്ധതിയിലൂടെ ജലസേചനം നൽകി കൃഷി ചെയ്യാൻ ലക്ഷ്യമിടുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ 17 കോടി വകയിരുത്തിയിട്ടുണ്ട്. നബാർഡ് സഹായവും ലഭിക്കും. ആദ്യ ഘട്ടം ഒക്ടോബറോടെ നടപ്പാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.