SignIn
Kerala Kaumudi Online
Friday, 19 April 2024 10.11 PM IST

അനധികൃത വയറിംഗ് നിരോധിക്കണം

wire

കോട്ടയം: അനധികൃത വയറിംഗ് നിരോധിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഇലക്ടിക്ക് സൂപ്പർവൈസേഴ്സ് ആൻഡ് വയർമെൻ അസോസിയേഷൻ (കെസ് വ) വൈദ്യുതി മന്ത്രിക്കും കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനം നൽകാൻ തീരുമാനിച്ചു. മതിയായ ലൈസൻസ് ഇല്ലാത്തവർക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകുന്ന ഇലക്ട്രിക്ക് കോൺട്രാക്ടർമാരുടെ ലൈസൻസ് റദ്ദാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു . സംസ്ഥാന പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠം അദ്ധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി, വി.എം രമേശ്, കെ.ആർ. രാധാകൃഷ്ണൻനായർ, സന്തോഷ് മാത്യു, ജോളി മാത്യു, ബിജു രാമപുരം, സി.എൻ. സുധീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, WIRE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.