SignIn
Kerala Kaumudi Online
Saturday, 20 April 2024 3.09 AM IST

വ്യാപനം കൂടുന്നു, ഇന്നലെ 1111 പേർക്ക് കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 1111 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1103 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാലു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 9016 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.32 ശതമാനം.
841 പേർ രോഗമുക്തരായി. 7108 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 35716 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :
കോട്ടയം 169, പുതുപ്പള്ളി 45, ഏറ്റുമാനൂർ, പാറത്തോട് 40, കാഞ്ഞിരപ്പള്ളി 35, കങ്ങഴ 29, കുറവിലങ്ങാട്, മാഞ്ഞൂർ 26,
ഈരാറ്റുപേട്ട, പനച്ചിക്കാട് 25, ചങ്ങനാശേരി, തലയോലപ്പറമ്പ് 23, തിടനാട്, തൃക്കൊടിത്താനം 22, കറുകച്ചാൽ, കുറിച്ചി ,വാഴപ്പള്ളി 21, മണർകാട്, മുത്തോലി 19, നീണ്ടൂർ 18, ചെമ്പ്, പാമ്പാടി 17, തീക്കോയി 16, എലിക്കുളം, കടുത്തുരുത്തി, കാണക്കാരി, മണിമല 14, അതിരമ്പുഴ, കരൂർ ,പായിപ്പാട് 13, അയ്മനം, മറവന്തുരുത്ത്, മുളക്കുളം, മുണ്ടക്കയം 12,
കിടങ്ങൂർ, കുമരകം, ഞീഴൂർ, തിരുവാർപ്പ് 11, അയർക്കുന്നം, വൈക്കം, വാകത്താനം 10, ആർപ്പൂക്കര, പാലാ 9, മീനച്ചിൽ, തലനാട് 8, ഭരണങ്ങാനം, കൂരോപ്പട, മാടപ്പള്ളി, മീനടം, നെടുംകുന്നം, പളളിക്കത്തോട്, രാമപുരം, വിജയപുരം 7, കടനാട്, കടപ്ലാമറ്റം, ഉഴവൂർ, വെളിയന്നൂർ, വെള്ളൂർ 6, വെള്ളാവൂർ 5.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.