SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.12 AM IST

അന്താരാഷ്ട്ര കടുവാദിനം

tiger

പൊൻകുന്നം : തപസ്യ കലാസാഹിത്യവേദി കാഞ്ഞിരപ്പളളി താലൂക്ക് സമിതി ജില്ലാ പരിസ്ഥിതിവിഭാഗത്തിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര കടുവാദിനാചരണം നടത്തി. തപസ്യ ജില്ലാ പരിസ്ഥിതി കോ-ഓഓർഡിനേറ്റർ ഡോ.രാജേഷ് കടമാൻചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ ആർട്ടിസ്റ്റ് പി.ജി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ കൺസർവേഷൻ ബയോളജിസ്റ്റ് വി.അനൂപ് പ്രഭാഷണം നടത്തി. തപസ്യ ജില്ലാ സമിതിയംഗം ആർട്ടിസ്റ്റ് പി.ജി.ജയൻ, താലൂക്ക് സെക്രട്ടറി ആർട്ടിസ്റ്റ് അമൃത് ലാൽ, സംഘടനാ സെക്രട്ടറി അനീഷ്‌കുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.