SignIn
Kerala Kaumudi Online
Friday, 29 March 2024 2.37 PM IST

മന്ത്രി ശിവൻകുട്ടി മാന്യത കാട്ടണം

sivankutty

കോട്ടയം : നിയമസഭയ്ക്കകത്ത് അഴിഞ്ഞാട്ടം നടത്തിയ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തിൽ ശിവൻകുട്ടി മന്ത്രി സ്ഥാനത്തുനിന്ന് മാറി നിൽക്കാനുള്ള ഉള്ള മാന്യത കാട്ടണമെന്ന് ജോയി എബ്രഹാം ആവശ്യപ്പെട്ടു. ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് നടന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ 11 മണിക്ക് യു.ഡി.എഫ് ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലം കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധസമരം നടത്താനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷതവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.