SignIn
Kerala Kaumudi Online
Thursday, 25 April 2024 10.15 PM IST

സർവേ നടപടിക്ക് തുടക്കമായി

survey

കോട്ടയം: ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ സർവ്വേയ്ക്ക് തദ്ദേശ സ്ഥാപനമേഖലകളിൽ തുടക്കമായി. കടനാട് 2, മുളക്കുളം -7, കാഞ്ഞിരപ്പള്ളി-16, ഏറ്റുമാനൂർ- 32, ഈരാറ്റുപേട്ട- 21എന്നീ വാർഡുകളിലാണ് തൊഴിൽ സംബന്ധിച്ച ലേബർ ഫോഴ്‌സ് സർവ്വേ . തിടനാട് -8, വെള്ളാവൂർ-7, നീണ്ടൂർ-7, മുളക്കുളം- 10, തൃക്കൊടിത്താനം- 7 എന്നീ വാർഡുകളിൽ വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കും. പുതുപ്പള്ളി, പനച്ചിക്കാട് പഞ്ചായത്തുകളുടെയും വൈക്കം, ചങ്ങനാശേരി, ഈരാറ്റുപേട്ട നഗരസഭകളുടേയും ഭൂപടം തയ്യാറാക്കാൻ അർബൻ ഫ്രെയിം സർവേയാണ് നടക്കുന്നത്. എന്യൂമറേറ്ററോട് സഹകരിക്കണമെന്ന് സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അജിത് കുമാർ അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SURVEY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.