SignIn
Kerala Kaumudi Online
Thursday, 25 April 2024 7.30 PM IST

കർമ്മനിരതരെ ആദരിക്കുന്നു

covid

ചങ്ങനാശേരി: കൊവിഡ് രോഗവ്യാപനത്തിന്റെ നാളിൽ സേവന രംഗത്ത് കർമ്മനിരതരായവരെ സി.എം.ഐ വൈദികരുടെ സാംസ്‌കാരിക കേന്ദ്രമായ സർഗക്ഷേത്ര ആദരിക്കുന്നു.

ഡോക്ടർമാർ മുതൽ ഭക്ഷണവിതരണക്കാർ വരെയുള്ള കൊവിഡ് മുന്നണി പോരാളികളെയാണ് ആദരിക്കുന്നത്. ലോകമെമ്പാടു നിന്നുള്ള നാമനിർദ്ദേശങ്ങൾ ആദരവിനായി പരിഗണിക്കും. ഗൂഗിൾ ഫോം മുഖേന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക്ക് സ്വയമോ മറ്റൊരാൾ മുഖേനയോ ആഗസ്റ്റ് 30നു മുമ്പ് നാമനിർദ്ദേശം നൽകാമെന്ന് സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം, സി എം ഐ ഭാരവാഹികളായ അഡ്വ. റോയി തോമസ്, ജോർജ് വർക്കി എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.