SignIn
Kerala Kaumudi Online
Friday, 19 April 2024 8.50 AM IST

സേവ് ഇന്ത്യ ദിനം ആചരിച്ചു

save-india

പൊൻകുന്നം: കേന്ദ്ര സർക്കാരിന്റെ നവ ഉദാരവത്ക്കരണ നയത്തിനെതിരെ സി.ഐ.ടി.യു, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സേവ് ഇന്ത്യാ ദിനം ആചരിച്ചു. പൊൻകുന്നത്ത് നടന്ന കർഷക സംഘം ജില്ലാ സെക്രട്ടറി കെ. എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കർഷക തൊഴിലാളി യൂണിയൻ ഏരിയാ ജോയിന്റ് സെക്രട്ടറി കെ. എൻ. ചന്ദ്രദാസ് അദ്ധ്യക്ഷനായി. അഡ്വ.ഗിരീഷ് എസ് നായർ, വി. ജി. ലാൽ, അഡ്വ.സി .ആർ. ശ്രീകുമാർ, അഡ്വ.ഡി. ബൈജു, ഐ. എസ്. രാമചന്ദ്രൻ, കെ. സേതുനാഥ്, ഒ. എം. അബ്ദുൽ കരിം, മുകേഷ് മുരളി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SAVE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.