SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.29 AM IST

ജേർണലിസത്തിന് അപേക്ഷിക്കാം

course

കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയത്തെ കാമ്പസിൽ പി.ജി. ഡിപ്ലോമ കോഴ്സുകൾക്ക് ആഗസ്റ്റ് 15 വരെ ഓൺലൈനിലൂടെ അപേക്ഷിക്കാം. അപേക്ഷിക്കാൻ https://iimc.nta.ac.in/വെബ്‌സൈറ്റ് സന്ദർശിക്കുക. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരും ബിരുദപരീക്ഷയെഴുതിയവരുമായ 25 വയസിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. നാഷനൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ആഗസ്റ്റ് 29 ന് മലയാളം ജേർണലിസത്തിനുള്ള ഓൺലൈൻ പരീക്ഷ കൊച്ചിയിലും കോഴിക്കോട്ടും നടക്കും. വിശദ വിവരങ്ങൾ www.iimc.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.സംശയങ്ങൾക്ക് 9496989923, 8547482443 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COURSE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.