SignIn
Kerala Kaumudi Online
Friday, 26 April 2024 2.37 AM IST

34,000 പാക്ക​റ്റ് ശർക്കര വരട്ടി

sarkkara

വൈക്കം : കുടുംബശ്രീ വൈക്കം എസ്‌.വി.ഇ.പിയിൽ നിന്ന് സർക്കാർ ഓണക്കി​റ്റിലേക്ക് 34,000 പാക്ക​റ്റ് ശർക്കര വരട്ടി വിൽപന നടത്തി. സപ്ലൈക്കോയിൽ നിന്ന് കുടുംബശ്രീ കോട്ടയം ജില്ലാമിഷൻ നൽകിയ ഓർഡർ പ്രകാരമാണ് ശർക്കരവരട്ടി നൽകിയത്. ജില്ലാമിഷൻ കോ-ഓർഡിനേ​റ്റർ അഭിലാഷ് ദിവാകർ, അസി. ജില്ലാമിഷൻ കോ-ഓർഡിനേ​റ്റർ അരുൺ പ്രഭാകർ എന്നിവരുടെ നേതൃത്വത്തിൽ ബ്ലോക്ക് നോഡൽ സൊസൈ​റ്റി ഫോർ എന്റെർപ്രൈസ് പ്രൊമോഷന്റെ പിന്തുണയോടെയായിരുന്നു സംഭരണം. വിഷൻ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ പ്രവർത്തനങ്ങൾക്ക് ഡി.പി.എം അഞ്ജുഷ വിശ്വനാഥൻ, മെന്റർ ഷെൽബി മിൽട്ടൺ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SARKKARA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.