SignIn
Kerala Kaumudi Online
Friday, 19 April 2024 10.11 PM IST

മാതൃകാ കർഷകരെ ആദരിച്ചു

samskaravedhi

ചങ്ങനാശേരി: കർഷകരുടെ ഉത്പന്നങ്ങളുടെ വിപണനവും സംസ്‌കരണവും ലക്ഷ്യമാക്കി സംസ്ഥാനത്ത് മൂന്ന് മാസത്തിനകം 100 ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കേരള കോൺഗ്രസ് (എം) സംസ്‌കാര വേദി 100 നിയോജകമണ്ഡലങ്ങളിൽ മാതൃകാ കർഷകരെ ആദരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.സംസ്‌കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ ജോബ് മൈക്കിൾ എം.എൽ.എ മാതൃകാ കർഷകരെ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, FARMER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.